വർക്കല:പ്രാലേയഗിരി കുറ്റിക്കാട് ദേവി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹികളായി സുധേഷ് ശ്രീധരൻ (പ്രസിഡന്റ്), പി.ഷാബു (സെക്രട്ടറി), ഡി.ഹേമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.തിരുവാതിര തിരുനാൾ മഹോത്സവം നടത്തുന്നതു സംബബന്ധിച്ചുളള ആലോചനായോഗം 15ന് രാവിലെ 9.30ന് നടക്കും.