മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്പീച്ച്, ബിഹേവിയർ, ഓക്കുപ്പേഷൻ തെറാപ്പി എന്നിവ നൽകുന്നതിന് അംഗീകൃത യോഗ്യതയുള്ള തെറാപ്പിസ്റ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 20 നകം പഞ്ചായത്ത് ഓഫീസിൽ ഫോൺ നമ്പർ സഹിതം സമർപ്പിക്കണം. വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.