malsyam

വിതുര: തൊളിക്കോട് പഞ്ചായത്തിൽ ആദ്യമായി റീ സൈക്കിൾ അക്വാ-കൾചറൽ സിസ്റ്ററ്റിൽ ആടാംമൂഴിയിൽ അഖിൽ,നഹാസ് എന്നിവർ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പുത്സവം മത്സ്യകർഷക കോ ഒാർഡിനേറ്റർ തച്ചൻകോട് മനോഹരൻനായർ നിർവഹിച്ചു. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് നടത്തിയ ജൈവമത്സ്യകൃഷിയിൽ മികച്ച വിളവ് ലഭിച്ചതായി നഹാസും,അഖിലും അറിയിച്ചു.