ആറ്റിങ്ങൽ: ഗേൾസ് ഹൈസ്ക്കൂളിനു പിറകു വശം നീലിമയിൽ എൻ.നടരാജൻ( റിട്ട. ബി.എസ്.എൻ.എൽ-79) നിര്യാതനായി.ഭാര്യ :എൻ.ലളിത. മക്കൾ: സീനാറാണി(ടീച്ചർ, വേങ്കോട് എൽ.പി എസ്), സജിരാജ്(ദുബൈ) .മരുമക്കൾ : സജീവ് ദത്ത്(കെ.എസ്.റ്റി.എ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), സിമി സജിരാജ്. സംസ്ക്കാരം നാളെ 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ..