asuma

കാട്ടാക്കട: തോട്ടമ്പറ കടയറ പുത്തൻ വീട്ടിൽ പരേതനായ ഷംഫുദീന്റെ ഭാര്യ അസുമാ ബീവി(72)നിര്യാതയായി.മക്കൾ:ലൈലാബീഗം,നസീർ,നസീറ.മരുമകൻ:അബ്ദുസലാം.