തിരുവനന്തപുരം:സംസ്‌കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട ഒഫ് പബ്ലിക് എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് 20 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നു.താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 9496353820, 9048969806 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.