കടയ്ക്കാവൂർ: ഉൗരും പേരും തിരിച്ചറിയാത്ത മുപ്പത് വയസ് തോന്നിയ്ക്കുന്ന യുവാവിൻെറ മൃതദേഹം വക്കം മൂന്നാലും മൂട് റെയിൽ വേ ട്രാക്കിൽ കാണപ്പെട്ടു. വലത് കെെതണ്ടയിൽ പക്ഷിയുടേയും ബിലീവ് എന്നുംപച്ചകുത്തിയിട്ടുണ്ട്. നീലജീൻസും വെളളയിൽ ഇളംനീല ഡിസൈനോടുകൂടിയ അരകൈ ഷർട്ടുമാണ് വേഷം. മൃതദേഹം മെഡിയ്ക്കൽ കോളേജ് മോർച്ചറിയിൽ . ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ കടയ്ക്കാവൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്. ഐ. അറിയിച്ചു. ഫോൺ:04702656629 , 9497980106