വർക്കല:പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകോത്സവം ജനുവരി 24, 25 തീയതികളിൽ വർക്കല ടി.എ.മജീദ് ഹാളിൽ നടക്കും. പുസ്തകോത്സവ നടത്തിപ്പിന് വി.രഞ്ജിത്ത് ചെയർമാനും ഷിജുഅരവിന്ദൻ ജനറൽ കൺവീനറുമായി 50 അംഗ സംഘാടക സമിതി രൂപീകരിച്ചു.