നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഇന്ന് (വെള്ളി) രാവിലെ 10ന് നടത്താനിരുന്ന പൊതുജനപരാതി പരിഹാര അദാലത്ത് കളക്ടറുടെ നിർദേശപ്രകാരം മാറ്റി വച്ചതായി തഹസിൽദാർ അറിയിച്ചു.