കിളിമാനൂർ:കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 14 ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കിളിമാനൂർ,മടവൂർ,കല്ലമ്പലം,നഗരൂർ, വാമനപുരം,കല്ലറ,കടയ്ക്കൽ,ചിതറ സെക്ഷനുകളിലേക്ക് വൈദ്യുതി വിതരണം
മുടങ്ങും.