കല്ലമ്പലം : ഞാറയിൽക്കോണം ചേങ്കോട്ടു കോട്ടാപൊയ്കയിൽ ഷക്കീർ മൻസിലിൽ അബ്ദുൽ വാഹിദിന്റെ ഭാര്യ ഷംലാ ബീവി (54) നിര്യാതയായി. മക്കൾ: ഷൈമ, ഷക്കീർ , നജ്മ. മരുമക്കൾ: നാസർ , നാസീം , തൻസിയ.