തിരുവനന്തപുരം :കിഴക്കുംകര കുളത്തൂർ കുഴിവിളാകത്ത് ശ്രീ തമ്പുരാൻ ക്ഷേത്രത്തിൽ 16ന് രാവിലെ 10ന്
സമൂഹ ആയില്യപൂജയുംകഞ്ഞിസദ്യയും,17ന് രാവിലെ 10ന് സമൂഹഗണപതി ഹവനവും കഞ്ഞിസദ്യയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സെക്രട്ടറി കെ.പി.ശൈലചന്ദ്രൻ അറിയിച്ചു.