dec12f

ആറ്റിങ്ങൽ: കരിച്ചിയിൽ ബി.ടി.എം നിവാസിൽ മധുസൂദനൻ ( 64)​ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: മാളു,​ മഞ്ജു. മരുമക്കൾ: സംഗീത്,​ രേഷ്മ. സഞ്ചയനം 16 ന് രാവിലെ 8 ന്.