obitury

നെടുമങ്ങാട് : മൂഴി ഇര്യനാട് കുണ്ടറക്കുഴി പത്മവിലാസത്തിൽ ജി.വാമദേവൻ (61) നിര്യാതനായി.ഭാര്യ : ലതാകുമാരി. മക്കൾ : സൂര്യ,ആകാശ്.മരുമകൻ : പരേതനായ സുനിൽകുമാർ.സഞ്ചയനം 15 ന് രാവിലെ 9 ന്.