നെടുമങ്ങാട് : കരുപ്പൂര് കള്ളുവിളാകം ശ്രീരാഗത്തിൽ രാജൻ (64) നിര്യാതനായി.ഭാര്യ: എസ്.ഗിരിജ,മക്കൾ : ശാരി,ശരത്. മരുമക്കൾ : ഷൈജു,രജിത.സഞ്ചയനം 15ന് രാവിലെ 9ന്.