പാലോട് :പാലോട് കാർഷിക കലാ-സാംസ്കാരിക മേളയുടെയും കന്നുകാലിച്ചന്തയുടെയും ഭാഗമായുള്ള പബ്ലിസിറ്റി ലേലം നാളെ വൈകിട്ട് 5ന് പ്രീമിയർ അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.