
തിരുവനന്തപുരം: 2018 ലെ ദേശീയ കരകൗശല അവാർഡിന് കരകൗശല വിദഗ്ദരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശിൽപഗുരു അവാർഡ്, നാഷണൽ അവാർഡ്, ഡിസൈൻ ഇന്നൊവേഷൻ അവാർഡ് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ 31 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.keralahandicrafts.in/award2018. ഫോൺ: 04712778400.