വെള്ളറട: കുന്നത്തുകാൽ പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക് ഒഴിവുണ്ട്. വാച്ച്മാൻ(2ഒഴിവുകൾ), പാർട്ട് ടൈം സ്വീപ്പർ(2ഒഴിവുകൾ), സ്റ്റാഫ് നഴ്സ്(1 ഒഴിവ്). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് അഭിമുഖത്തിനായി ഹാജരാകണമെന്ന് മെഡിക്കലോഫീസർ ഇൻ ചാർജജ് ഡോ. വിജയദാസ് അറിയിച്ചു.