gomathi

പോത്തൻകോട്: കരൂർ ശിവനാരായണത്തിൽ വേലായുധൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ(82) നിര്യാതയായി. മക്കൾ: കാർത്തികേയൻ, ബിന്ദു. മരുമക്കൾ: ബീന, വിക്രമൻനായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.