thresyamma

കൊച്ചി : പെരുമാനൂർ പാലക്കാപ്പിള്ളി (പയ്യപ്പിള്ളി ) പരേതനായ സേവ്യറിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. തൈക്കാട്ടുശേരി തളിയാടിൽ കുടുംബാംഗമാണ്.

മക്കൾ: അൽഫോൻസ (ജയ - റിട്ട. പ്രിൻസിപ്പൽ, ബ്രണ്ണൻ കോളേജ് തലശേരി), സൂസമ്മ (സുമ - റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കൊച്ചിൻ പോർട്ട് ), ലിസ്യു (റിട്ട. പ്രൊഫസർ, മോർണിംഗ് സ്റ്റാർ കോളേജ് അങ്കമാലി), രാജു, (ഒ.എൻ.ജി.സി മുംബയ്), ഫാ. പ്രശാന്ത് (പ്രിൻസിപ്പൽ എസ്.എച്ച് കോളേജ് തേവര), ഡോ. സാജു (അൽഷിഫാ, പെരിന്തൽമണ്ണ), മെർലിൻ (സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്‌കൂൾ, എഴുപുന്ന), അനു , പോൾ (ചാർട്ടേർഡ് അക്കൗണ്ടന്റ് ). മരുമക്കൾ: ഡോ. ഡേവിസ് പോൾ, അഡ്വ. ദേശി മത്തായി , ഡോ. ന്യൂട്ടൺ ലൂയിസ് , നിഷ രാജു, മെറി സജു, വിൻസെന്റ് മേക്കാട്ട്, ജോർജ് , ഡോ. ജൂൺ, (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എച്ച് കോളേജ്).