biju

തിരുവനന്തപുരം: പുന്നയ്ക്കാമുകൾ വിഷ്ണുമന്ദിരം ലെയ്‌നിലെ തിരുവോണം വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ ബിജു കെ.എസ് (46, മൗണ്ടഡ് പോലീസ്) നിര്യാതനായി. അമ്മ ശാന്തകുമാരി അമ്മ. ഭാര്യ ലക്ഷ്മിപ്രിയ. മക്കൾ : ഭഗത് കൃഷ്ണ, ഭവ്യകൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.