വെമ്പായം: മണ്ണാൻവിള പ്രണവത്തിൽ രാജൻ നായരുടെ ഭാര്യ നിർമ്മല കുമാരി.എസ് (64) നിര്യാതയായി . മക്കൾ: സതീഷ് കുമാർ. ആർ, സൗമ്യ .എൻ. മരുമക്കൾ: അശ്വതി. എ, മഹീഷ്. എം. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.