ഉച്ചക്കട: പയറ്റുവിള, എസ്.എസ് നിവാസിൽ സുഷ ഡബ്‌ള്യു.എസ് (46) നിര്യാതയായി. ഭർത്താവ്: സജു. മക്കൾ: അനൂപ് എസ്.എസ്, ആദർശ് എസ്.എസ്. മരുമകൾ: ആര്യ എം.കെ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.