സുരേന്ദ്രൻ
പാപ്പനംകോട് : എസ്റ്റേറ്റ് റോഡ്, തൂക്കുവിള വരിക്കപ്ളാവിള ശാലിനിനിവാസിൽ സുരേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ലളിത. മകൾ: ശാലിനി. മരുമകൻ: ഷാജികുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.