അമരവിള : നടൂർക്കൊല്ല കാരോട്ടുകോണം താരഭവനിൽ ജയകുമാർ എസ്. (56) നിര്യാതനായി. ഭാര്യ: സിന്ധുജ എസ്. മക്കൾ: നന്ദു, നന്ദന. സഞ്ചയനം: ഞായറാഴ്ച 9ന്.