കാട്ടാക്കട:കുരുതംകോട് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി പൊങ്കാല ഉത്സവത്തിനായി കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി കാട്ടാക്കട സുരേന്ദ്രൻ നായർ(ജനറൽകൺവീനർ),തലയ്ക്കോണം ശ്രീകുമാർ,കുരുതംകോട് അശോകൻ(കൺവീനർമാർ)എന്നിവരെ തിരഞ്ഞെടുത്തു.