നന്തൻകോട് : വൈ. എം. ആ‌ർ ജംഗ്ഷൻ 11 ബി ഹീരാക്രസന്റ്സിൽ റിട്ട. പ്രൊഫ. കെ.സി. ശേഖർ (84, സെന്റ് തോമസ് കോളേജ്, തൃശൂർ, സ്കൂൾ ഒഫ് ബിസിനസ്, യൂണിവേഴ്സിറ്റി ഒഫ് സാംബിയ) നിര്യാതനായി. ഭാര്യ: പരേതയായ വിജയാശേഖർ. മക്കൾ: ലക്ഷ്മി ശേഖർ, ഹരി ശേഖർ. മരുമക്കൾ: മോഹൻമേനോൻ, മായ. സഞ്ചയനം 17ന് രാവിലെ 9ന് ജഗതി കൊച്ചാർ റോഡ് കൃഷ്ണൻകോവിലിന് സമീപം (ഇ.വി.ആർ.എ-7) ആശാദീപത്തിൽ.