charamam-bhargavi

മലയിൻകീഴ് : തച്ചോട്ടുകാവ് മച്ചിനാട് പി.എസ് ഭവനിൽ പരേതനായ ഗോപാലൻനാടാരുടെ ഭാര്യ ഭാർഗവി ( 100 ) നിര്യാതയായി . മക്കൾ: സദാശിവൻ , ദിവാകരൻ , ശ്യാമള , ഫൽഗുനൻ ( സി.പി.എം തച്ചോട്ട്കാവ് ബ്രാഞ്ച് കമ്മിറ്റി അംഗം ) , പരേതരായ ഓമന,വിലാസിനി . മരുമക്കൾ : മണിയൻ ,ശാന്ത ,ഷീല , പരേതരായ ലില്ലി ,തങ്കപ്പൻ .മരണാനന്തര ച്ചടങ്ങുകൾ : ശനിയാഴ്ച രാവിലെ 8.30 ന്.