sasidhran

കോലിയക്കോട്: പടിഞ്ഞാറേ വിളവീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി . ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: പ്രദീപ്, പ്രവീൺ. മരുമക്കൾ: ബെൻസി. സഞ്ചയനം വ്യാഴാഴ്ച 8ന്.