jacob

പരശുവയ്ക്കൽ: കുഴിവിള കരയ്ക്കാട് പുതുവൽ പുത്തൻവീട്ടിൽ വൈ. ജേക്കബ്(58) നിര്യാതനായി. ട്രഷറി ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ പരേതനായ രാജാസ്, റോസ്ലറ്റ്, പരേതനായ ശാമുവേൽ, ഹെലൻ മേബൽ, സാനിലറ്റ്, പുഷ്പലളിത, ക്രിസ്റ്റൽ തങ്കം, സെൽവിൻ രാജ്, പ്രാർത്ഥന ശനിയാഴ്ച രാവിലെ ഒമ്പതിന് .