abdul-basheer

കിളിമാനൂർ: പള്ളിക്കൽ,പകൽക്കുറി,ഷിബുമന്ദിരത്തിൽ എം അബ്ദുൾ ബഷീർ (85 റിട്ട.എച്ച് എം ഗവ. എൽ പി എസ് ) നിര്യാതനായി. ഭാര്യ ഖദീജാബീവി. മക്കൾ: എ ഷിബു, എ ഷിഖാൻ (കെ എസ് ആർ ടി സി എ സി ഐ ടി യു സംസ്ഥാനകമ്മറ്റിയംഗം), എ ഷിസി, എ ഷിലോസ് (പ്രസിഡന്റ്, പകൽകുറി ക്ഷീരോത്പാദക സഹകരണസംഘം , സി പി എം പള്ളിക്കൽ ലോക്കൽകമ്മിറ്റിയംഗം) മരുമക്കൾ സജീനാഷിബു, നിംഷാ ഷിഖാൻ, രിഷ്മ ഷിസി, റസ്നി ഷിലോസ്‌