ചെമ്പഴന്തി : അണിയൂർ ഇന്ദിരാജി നഗർ പ്ളാവറക്കോണത്ത് വീട്ടിൽ രാമചന്ദ്രൻ നായർ - സുധകുമാരി ദമ്പതികളുടെ മകൻ സൂരജ് ആർ. നായർ (19) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്. സഹോദരി : ലക്ഷ്മി ആർ. നായർ.