കാരേറ്റ് : പുല്ലയിൽ ചെറുക്കാരം കടയിൽ വീട്ടിൽ ബി.കെ. ഭാസ്കരൻ (86, റിട്ട. സെയിൽടാക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: കെ. സുഭദ്ര. മക്കൾ: ബി. മോഹൻലാൽ (ഐ.എസ്.ആർ.ഒ.), ബി.എസ്. സിന്ധു ( ജില്ലാ സഹ. ബാങ്ക്), ബി.എസ്. ജീവൻലാൽ (ഐ.എസ്.ആർ.ഒ.). മരുമക്കൾ : ദീപാംബിക വി.എ (എൽ.ബി.എസ്. കോളേജ് ഒഫ് എൻജിനിയറിംഗ്, പൂജപ്പുര), എസ്. ചന്ദ്രദാസ് (സി​.ഐ ഒഫ് പൊലീസ്), കാർത്തി​ക. ഡി​ (എ.ഇ., വൈദ്യുതി​ ഭവൻ). സഞ്ചയനം 16ന് രാവിലെ.