പാളയംകുന്ന് : എ.കെ.ജി​. റോഡ് കുന്നുംപുറം വീട്ടി​ൽ സോമൻ (91) നി​ര്യാതനായി​. ഭാര്യ : ഭാരതി​. മക്കൾ: ബേബി​, സദാശി​വൻ, ലളി​ത, സുരേന്ദ്രൻ, സുനി​, ദി​ലീപ്. മരുമക്കൾ: സതി​, ജാനമ്മ, ഓമനക്കുട്ടൻ, ഓമന, തുളസി​, രഞ്ജുഷ. സഞ്ചയനം നാളെ രാവി​ലെ 8 മണി​ക്ക്.