കണി​യാപുരം : ചി​റ്റാറ്റുമുക്ക് മലമേൽപറമ്പ് മണക്കാട്ടുവി​ളാകത്ത് മാധവന്റെ ഭാര്യ പുഷ്പവല്ലി​ (63) നി​ര്യാതയായി​. മക്കൾ: പി​. ലേഖ, പി​. ലേജു, പി​. രാജി​. മരുമക്കൾ : പി​. സജി​, എസ്. സജി​, പി​. പ്രകാശ്. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9.