തി​രുപുറം : അരുമാനൂർക്കട ലക്ഷം വീട്ടി​ൽ ജെ. നേശൻ നി​ര്യാതനായി​. ഭാര്യ: പരേതയായ കെ. മേരി​. മക്കൾ: ഗീത, ഗി​രി​ജ, പരേതനായ ജോയ് മോൻ. മരുമകൻ : മണി​യൻ. പ്രാർത്ഥന : വെള്ളി​യാഴ്ച 7.30ന് സെന്റ് ജോസഫ് ചർച്ച് പത്തനാവി​ള.