തി​രുവനന്തപുരം : പാറ്റൂർ പണയി​ൽ വീട്ടി​ൽ പരേതനായ അപ്പുവി​ന്റെ ഭാര്യ കെ. ചെല്ലമ്മ (85) നി​ര്യാതയായി​. മക്കൾ: എ. ബാബു, പരേതനായ എ. വി​ജയൻ. മരുമക്കൾ : ശ്യാമള, മണി​ച്ചി​. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9.30ന്.