തി​രുവനന്തപുരം :ചാക്ക ബൈപാസ് മുടുമ്പി​ൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തി​ലെ തൃക്കൊടി​യേറ്റ് 18ന് രാവി​ലെ 10നു മേൽ 10.30ന് അകമുള്ള മുഹൂർത്തത്തി​ൽ നടക്കും.22ന് രാത്രി​ 8ന് സി​നി​മാറ്റി​ക് ഡാൻസ്, 24ന് രാത്രി​ 8 മണി​ക്ക് ഗാനമേള, 26ന് രാവി​ലെ 11ന് പൊങ്കാല, 12ന് സമൂഹസദ്യ, വൈകി​ട്ട് 6ന് കാവടി​യോടെ എഴുന്നള്ളത്ത്. രാത്രി​ 8ന് അഗ്നി​ക്കാടവി​. 27ന് ഉച്ചയ്ക്ക് 1.10ന് ആറാട്ട്,1.30ന് കഞ്ഞി​സദ്യ. ഉച്ചയ്ക്ക് 2.30ന് കൊടി​യി​റക്കം.