ഇലിപ്പോട് : ഉല്ലാസ് നഗർ, ഗോപാലത്തിൽ രവീന്ദ്രൻനായർ (73, റിട്ട. ആർ.എം.എസ്, പി.ആൻഡ് ടി കോ ഒാപ്പറേറ്റീവ് സൊസൈറ്റി) നിര്യാതനായി.
പുളിമൂട് ജംഗ്ഷനിൽ നവം. 7ന് റോഡ് മുറിച്ചുകടക്കവേ ബൈക്കപകടത്തിൽപെട്ട് മെഡിക്കൽ കോളേജിൽ
ചികിത്സയിലായിരുന്നു. ഭാര്യ: കുമാരി കുസുമം. മകൾ: ഗോപിക ആർ. നായർ (മെഡിക്കൽ കോളേജ്). മരുമകൻ: രാജൻ (സിവിൽ എൻജി.) സഞ്ചയനം: 15ന് രാവിലെ 8.30ന്.