തിരുപുറം : കടകത്തുവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ മകൻ പനയിടം വിളാകം നന്ദനത്തിൽ കൃഷ്ണകുമാർ (49) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: സജിതാകൃഷ്ണകുമാർ. മക്കൾ: നന്ദന, ദേവ്, ധ്രുവ്. സംസ്കാരം: ഇന്ന് 12.30ന്.