മുടപുരം :കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂളിൽ 1988 - 89 അദ്ധ്യയന വർഷം പത്താം ക്ലാസിൽ പഠിച്ചവരുടെ സംഘടനയായ പൂർവ വിദ്യാർത്ഥികളുടെ 1989 ബാച്ച് വാർഷിക പൊതുയോഗം ഇന്ന് ഉച്ചക്ക് 2ന് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടും.