നെയ്യാ​റ്റിൻകര: തിരുപുറം ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പ​റ്റുന്ന ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സമർപ്പിച്ചിട്ടില്ലാത്ത ഗുണഭോക്താക്കളും പുതുതായി അപേക്ഷിച്ചവരും ആധാർ കാർഡ്, ആധാർ നമ്പർ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് മൂന്ന് ദിവസത്തിനകം ഹാജരാക്കണം.