കടയ്ക്കാവൂർ:വക്കം പ്രോഗ്രസീവ് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണസദസ് ഇന്ന് വൈകിട്ട് 3ന് ലൈബ്രറി ഹാളിൽ നടക്കും.അഡ്വ.കെ.പ്രദീപ് കുമാർ ക്ലാസ് നയിക്കും.ലൈബ്രറി പ്രസിഡന്റ് നസീമ ബീവി അദ്ധ്യക്ഷത വഹിക്കും