ആറ്റിങ്ങൽ: പാലസ് റോഡ് ജിബി കോട്ടേജിൽ ആർ.ദാസ്(73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജിബി, സിബി. മരുമക്കൾ: സാബു, ശ്രീകാന്ത്. സഞ്ചയനം 15 ന് രാവിലെ 8 ന്.