വെഞ്ഞാറമൂട്:ആലന്തറ കാർത്തികയിൽ സോമൻ (67) നിര്യാതനായി.സീരിയൽ,ഷോർട്ട് ഫിലിം നടനും, പഞ്ചായത്തുകളിലേതടക്കം നിരവധി മികച്ച കർഷക പുരസ്കാരം നേടിയിട്ടുള്ള ആളുമാണ്. ഭാര്യ: ഉഷ.മക്കൾ :അമൽകൃഷ്ണരാജ്(റെയിൽവേ), അതുൽകൃഷ്ണരാജ്(റെയിൽവേ) മരുമക്കൾ: രമ്യ (റെയിൽവേ),ആശ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.