thankamma

ശ്രീകാര്യം : ഇളംകുളം തെങ്ങുവിള വീട്ടിൽ കെ ഗംഗാധരൻ പിള്ളയുടെ ഭാര്യ എ. തങ്കമ്മ (82) നിര്യാതയായി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ. മക്കൾ: ജി .മുരളീധരൻ നായർ, ജി. ശ്രീകുമാർ, ടി. സുജാത. മരുമക്കൾ: കെ .എൽ. പത്മകുമാരി, എൽ .സീബ, ആർ .ജയകുമാരൻ നായർ.