ആറ്റിങ്ങൽ: വടക്കോട്ട് കാവ് അശ്വതി ഭവനിൽ പരേതനായ ബാബുരാജന്റെ ഭാര്യ കെ.സുകന്യക(75) നിര്യാതയായി. മക്കൾ: ജോയി, ജോഷ്, അശ്വതി. സഞ്ചയനം 15 ന് രാവിലെ 9 മണിക്ക് .