തിരുവനന്തപുരം: പൗരത്വഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ടുനിൽക്കുന്ന ജാഗ്രത ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രസ്‌താവനയിൽ അറിയിച്ചു.