കല്ലയം : കാരമൂട് പൊന്നറത്തല പ്രണവം ഹൗസിൽ വേലായുധനാശാരി (79) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മണികണ്ഠനാശാരി, ശ്രീകണ്ഠനാശാരി. മരുമക്കൾ: സതി, സരിത. സഞ്ചയനം: 17ന് രാവിലെ 8.30ന്.