rajendrakurup

കല്ലമ്പലം: പനയറ ശ്രീരാഗത്തിൽ എം.രാജേന്ദ്രകുറുപ്പ് (73) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിധു, വിനു. മരുമക്കൾ: സജീവ്‌, ലക്ഷ്മി. സംസ്കാരം ഇന്ന്‍ രാവിലെ 11 ന്.